കല്ലുമ്മക്കായ:
 =====================
ഡിസംബര് മുതല് മേയ് വരെയുള്ള കാലയളവാണ് കല്ലുമ്മക്കായ കൃഷിക്ക് അനുയോജ്യം. പുഴയിലെ വെള്ളത്തിന്റെ ഊഷ്മാവിന്റെ തോത് വര്ധിച്ചാല് കല്ലുമ്മക്കായ നശിക്കാന് സാധ്യതയുമുണ്ട്. നൂറ്റി അന്പതോളം കയറിലാണ് കല്ലുമ്മക്കായയുടെ വിത്തിട്ടത്. കൃഷിരീതി നേരില് കണ്ട് മനസ്സില്ലാക്കാന് സര്ണ്മാലയ അധികൃതര് കൃഷിക്കാരെ ആലപ്പുഴയില് കൊണ്ട് പോയി ഫിഷറീസിന്റെ കൃഷിയിടം നേരില് കണ്ട് പരിചയപ്പെടുത്തിയിരുന്നു. ----------------

No comments: